കനിഷ്ത ധന്‍കര്‍ ഫെമിന മിസ് ഇന്ത്യ
15 Apr 2011

ബോളിവുഡ് സുന്ദരിമാരായ കങ്കണ റൗത്ത്, ഊര്‍മ്മിള, മോഡലും നടനുമായ ദിനോ മോറിയ, നടന്‍ ഫര്‍ദീന്‍ഖാന്‍, നിര്‍മ്മാതാവ് സാജിദ് നദിയാവാല, സ്‌പോര്‍ട്‌സ് താരം ലിയാണ്ടര്‍ പേസ്, തരുണ്‍ മന്‍സുഖാനി, ഷൈമഖ് ധാവര്‍ തുടങ്ങിയവരായിരുന്നു വിധി കര്‍ത്താക്കള്‍. സുനീതി ചൗഹാന്‍, സൊനാക്ഷി സിന്‍ഹ, മലൈക അറോറ ഖാന്‍ തുടങ്ങിയവരുടെ നൃത്തപരിപാടികളും മിസ് ഇന്ത്യ സമാപന ചടങ്ങിന് മിഴിവേകി.
(mathrubhumi)
============================================
No comments:
Post a Comment