തിരഞ്ഞെടുപ്പില്‍ തോറ്റാലും പ്രശ്‌നമില്ലെന്ന് കാരാട്ട്
Posted on: 15 Apr 2011

തിരഞ്ഞെടുപ്പ് തോല്‍വി ഇടതുപക്ഷത്തിന്റെ അന്ത്യത്തിന് കാരണമാകില്ല. തിരഞ്ഞെടുപ്പിനെ മാത്രം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല സി.പി.എം. എന്നും ഇരുസംസ്ഥാനങ്ങളിലും അധികാരം നിലനിര്‍ത്തുമെന്നും കാരാട്ട് പറഞ്ഞു.
ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പത്രത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സി.പി.എം. ജനറല്‍ സെക്രട്ടറി ഇങ്ങനെ പറഞ്ഞത്. കേരളത്തിലും ബംഗാളിലും വികസന മരവിപ്പാണെന്ന മന്‍മോഹന്‍സിങിന്റേയും സോണിയാഗാന്ധിയുടേയും അഭിപ്രായത്തെക്കുറിച്ചുള്ള ചോദ്യത്തിന് അത് കോണ്‍ഗ്രസ് ഭരണം ഇല്ലാത്ത സംസ്ഥാനങ്ങളെക്കുറിച്ചുള്ള അവരുടെ പതിവ് വാദമാണെന്നും സാധാരണക്കാര്‍ക്ക് വേണ്ടി ക്ഷേമപദ്ധതികള്‍ ഏറെ നടപ്പിലാക്കിയ സര്‍ക്കാരുകളാണ് കേരളത്തിലും ബംഗാളിലും ഉണ്ടായിരുന്നതെന്നും കാരാട്ട് പറഞ്ഞു.

No comments:
Post a Comment