Saturday, April 16, 2011


ഹരിയാനയില്‍ അഞ്ചംഗ കുടുംബ കൊല്ലപ്പെട നിലയില്‍

യമുന നഗര്‍: ഹരിയാനയിലെ യമുന നഗറിലെ ജമ്മു കോളനിയില്‍ താമസക്കാരായ അഞ്ചംഗ കുടുംബത്തെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മൂര്‍ച്‌ഛയേറിയ കത്തി ഉപയോഗിച്ച്‌ ഇവരെ വധിച്ച നിലയിലാണ്‌ ശനിയാഴ്‌ച രാവിലെ കണ്ടെത്തിയത്‌. കൊല്ലപ്പെട്ടവരില്‍ മൂന്നു പുരുഷന്മാരും ഒരു സ്‌ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. മോഷണശ്രമത്തിനിടെയാണ്‌ കൊലപാതകം നടത്തിരിക്കുന്നതെന്നാണ്‌ പ്രാഥമിക വിവരം. മൃതദ്ദേങ്ങള്‍ പോസ്‌റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി.

(mangalam)
=================================================

No comments:

Post a Comment