Saturday, April 16, 2011

അഴിമതി നമ്മുടെ ശാപം


കള്ളപ്പണക്കേസ്‌:
പുതുച്ചേരി ലഫ്‌.ഗവര്‍ണറെ ചോദ്യം ചെയ്യും
ന്യൂഡല്‍ഹി: ഹാസന്‍ അലിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ പുതുച്ചേരി ലഫ.ഗവര്‍ണര്‍ ഇഖ്‌ബാല്‍ സിംഗിനെയും ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി മായാവതിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിജയ്‌ ശങ്കര്‍ പാണ്ഡെയെയും എന്‍ഫോഴ്‌സ്മെന്റ്‌ ഡയറക്‌ടറേറ്റ്‌ ചോദ്യം ചെയ്യും.

ഇഖ്‌ബാല്‍ സിംഗിനെ ചോദ്യംചെയ്യാന്‍ എന്‍ഫോഴ്‌സമെന്റ്‌ കേന്ദ്രസര്‍ക്കാരിന്റെ അനുമതി നേരത്തെ തേടിയിരുന്നു.

ഇഖ്‌ബാല്‍ സിംഗിന്‌ ഇതു സംബന്ധിച്ച്‌ നോട്ടീസ്‌ ഇന്നലെ നല്‍കിയിരുന്നുവെങ്കിലും പാണ്ഡെയ്‌ക്കുള്ള നോട്ടീസ്‌ അടുത്ത ദിവസം പുറപ്പെടുവിക്കുമെന്നാണ്‌ സൂചന.

No comments:

Post a Comment