പട്ടിണി: ഒറീസയില്‍ ഏഴംഗ കുടുംബം ആത്മഹത്യ ചെയ്‌തു | ||
അമ്മയും ആറു മക്കളുമാണ് വിഷം കഴിച്ച് മരിച്ചത്. കുട്ടികളില്‍ നാലു പേര്‍ പെണ്‍കുട്ടികളാണ്. ക്യോഝാര്‍ ജില്ലയിലെ ഗഘഗാവിലാണ് നാടിനെ നടുക്കിയ ദുരന്തം ഇന്നലെ നടന്നത്. ഇവര്‍ക്കൊപ്പം വിഷം കഴിച്ച ഗൃഹനാഥന്‍ഉത്തര്‍ മെഹര്‍ (43) തീവ്രപരിചരണ വിഥാഗത്തില്‍ ചികിത്സയിലാണ്. പടിഞ്ഞറന്‍ ഒറീസയിലെ ബര്‍ഗാര ജില്ലക്കാരായ ഇവര്‍ തീര്‍ഥാടകരായാണ് ഗഘഗാവില്‍ എത്തിയത്. ===================================================== |
Saturday, April 16, 2011
പട്ടിണി: ആത്മഹത്യ
Subscribe to:
Post Comments (Atom)
No comments:
Post a Comment