സംസ്‌ഥാനത്തെ പോളിംഗ് നില
സംസ്‌ഥാനത്ത് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് കണ്ണൂരാണ്. ഏറ്റവും കുറവ് തിരുവനന്തപുരത്തും. ജില്ലതിരിച്ചുള്ളതും മണ്ഡലാടിസ്‌ഥാനത്തിലുമുള്ള പോളിംഗ് ശതമാനം താഴെ. ബ്രാക്കറ്റില്‍ 2006ല്‍ ജില്ലകളില്‍ രേഖപ്പെടുത്തിയ പോളിംഗ് ശതമാനം.
* തിരുവനന്തപുരം: 68.3(72.27) വര്‍ക്കല-72.8, പാറശാല- 71.6, നെയ്യാറ്റിന്‍കര- 70.9, അരുവിക്കര- 70.5, നെടുമങ്ങാട്- 71.3, കാട്ടാക്കട- 70.2 , വാമനപുരം- 70.7, കോവളം- 67.8, ആറ്റിങ്ങല്‍- 67.1, കഴക്കൂട്ടം- 67, നേമം- 67.3, ചിറയിന്‍കീഴ്- 66.2, വട്ടിയൂര്‍ക്കാവ്- 64.3, തിരുവനന്തപുരം- 59.9.
* കൊല്ലം: 72.15 മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം-കരുനാഗപ്പള്ളി- 74.92, ചവറ- 78.76, കുന്നത്തൂര്‍- 73.89, കൊട്ടാരക്കര- 72.49, പത്തനാപുരം- 73.91, പുനലൂര്‍- 69.3, ചടയമംഗലം- 71.62, കുണ്ടറ- 70.94, ഇരവിപുരം- 68.12, കൊല്ലം- 72.15, ചാത്തന്നൂര്‍- 71.11.
* പത്തനംതിട്ട: 68.7(68.38 ) മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം: കോന്നി -72.2. തിരുവല്ല: 65.4, റാന്നി 68.9, അടൂര്‍ 69.6, ആറന്മുള 65.7
* ആലപ്പുഴ: 78.53 (76.43) മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം: അരൂര്‍-85.05, ചേര്‍ത്തല-84.6, ആലപ്പുഴ-79.38, കുട്ടനാട്-78.43, അമ്പലപ്പുഴ-76, ഹരിപ്പാട്-80,കായംകുളം-78.2, മാവേലിക്കര-74.3, ചെങ്ങന്നൂര്‍-70.77
* കോട്ടയം:- 73.5 (71.01) മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം: പാല- 72.9, കടുത്തുരുത്തി-70.9, വൈക്കം-78.8, ഏറ്റുമാനൂര്‍-78.0, കോട്ടയം-76.8, പുതുപ്പള്ളി- 74.2, ചങ്ങനാശേരി-72.4,കാഞ്ഞിരപ്പള്ളി-69.8, പൂഞ്ഞാര്‍-70.01
* ഇടുക്കി: 71.2 (71.22) മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം: ദേവികുളം: 72.5, പീരുമേട്: 69.1 തൊടുപുഴ: 71.4, ഇടുക്കി: 70.9, ഉടുമ്പന്‍ചോല: 72.4.
എറണാകുളം- 77.4 (71.51) മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം: അങ്കമാലി -81.25, ആലുവ - 79.0, പറവൂര്‍ -87.3, വൈപ്പിന്‍ -78.6, എറണാകുളം -71.7, കൊച്ചി -63.6, തൃപ്പൂണിത്തുറ -78.4, പെരുമ്പാവൂര്‍ -77.2, കോതമംഗലം -73.4, പിറവം -78.5, കുന്നത്തുനാട് -83.8, കളമശേരി -81.6, തൃക്കാക്കര -75.7, മൂവാറ്റുപുഴ -73.7
* തൃശൂര്‍: 74.7 (72.14) മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം: ചേലക്കര - 76.7, കുന്നംകുളം- 75.7, ഗുരുവായൂര്‍- 73.1, മണലൂര്‍- 73.1, വടക്കാഞ്ചേരി - 76.8, ഒല്ലൂര്‍ - 74.3, തൃശൂര്‍ 68.6, നാട്ടിക - 71.4, കയ്‌പമംഗലം-77.3, ഇരിങ്ങാലക്കുട - 75.3, പുതുക്കാട് - 78.5, ചാലക്കുടി-75.6, കൊടുങ്ങല്ലൂര്‍ -74.09.
* പാലക്കാട്: 75.33 ( 74.7) മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം: തൃത്താല 78.5, പട്ടാമ്പി 75.9, ഷൊര്‍ണ്ണൂര്‍ 73.1, ഒറ്റപ്പാലം 74.8, കോങ്ങാട് 72.8, മണ്ണാര്‍ക്കാട് 72.3, മലമ്പുഴ 75.1, പാലക്കാട് 72.1, തരൂര്‍ 74.6, ചിറ്റൂര്‍ 81.1, നെന്മാറ 78.2, ആലത്തൂര്‍ 75.5.
* വയനാട്: 74.02 (70.34) മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം: മാനന്തവാടി: 74.32, കല്‍പ്പറ്റ: 74.74, സുല്‍ത്താന്‍ ബത്തേരി: 73.
* മലപ്പുറം: 73.8 (74.29) മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം: കൊണ്ടോട്ടി: 75.3, ഏറനാട്: 80.2, നിലമ്പൂര്‍: 76.6, വണ്ടൂര്‍: 72.5, മഞ്ചേരി: 70.4, പെരിന്തല്‍മണ്ണ: 81.1, മങ്കട: 72.6, മലപ്പുറം: 72.4, വേങ്ങര: 68.9, വള്ളിക്കുന്ന്: 71.3, തിരൂരങ്ങാടി: 65.8, താനൂര്‍: 74, തിരൂര്‍: 75.7, കോട്ടക്കല്‍: 70.7, തവനൂര്‍: 77, പൊന്നാനി: 75.9.
* കോഴിക്കോട് 80.2 (75.47) മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം: കോഴിക്കോട് നോര്‍ത്ത്-77.032, കോഴിക്കോട് സൗത്ത്-73.01, ബേപ്പൂര്‍-77.03,എലത്തൂര്‍-77.01, ബാലുശേരി-84.0, കുറ്റ്യാടി-81.08, വടകര--80.06, പേരാമ്പ്ര-84.02, നാദാപുരം-82.05, കൊടുവള്ളി--79.01, തിരുവമ്പാടി-78.06, കുന്നമംഗലം-75.02, കൊയിലാണ്ടി-76.01
* കണ്ണൂര്‍- 80.4 ( 77.57) മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം: പയ്യന്നൂര്‍ 81.8, കല്ല്യാശ്ശേരി-80.8, തളിപ്പറമ്പ്-82.9, ഇരിക്കൂര്‍-77.2, അഴീക്കോട്-82.9, കണ്ണൂര്‍-78.7, ധര്‍മ്മടം-82.6, തലശ്ശേരി-78, കൂത്തുപറമ്പ്‌്- 77, മട്ടന്നൂര്‍-82.7, പേരാവൂര്‍-78.6
* കാസര്‍ഗോഡ്: 76.4 (71.39) മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം: മഞ്ചേശ്വരം: 75.5, കാസര്‍ഗോഡ്: 73.3, ഉദുമ: 73.3, കാഞ്ഞങ്ങാട് : 78.2, തൃക്കരിപ്പൂര്‍: 80.2.
No comments:
Post a Comment