Monday, November 29, 2010

വിദ്യാര്‍ഥി സഹപാഠികളെ ബന്ദികളാക്കി

അമേരിക്കയില്‍ ബന്ദിയാക്കിയ അധ്യാപികയെയും വിദ്യാര്‍ഥികളെയും മോചിപ്പിച്ചു‍
===================================
വാഷിംഗ്‌ടണ്‍: അമേരിക്കയിലെ കിഴക്കന്‍ വിസ്‌കോണ്‍സിനിയില്‍ ഒരു സ്‌കൂളില്‍ ബന്ദിയാക്കപ്പെട്ട അധ്യാപികയെയും 20 കുട്ടികളെയും മോചിപ്പിച്ചതായി പോലീസ്‌ അറിയിച്ചു. സ്‌കൂളില്‍ കൈത്തോക്കുമായി എത്തിയ ഒരു വിദ്യാര്‍ഥിയാണ്‌ ബന്ദിനാടകത്തിനു പിന്നില്‍. ബന്ദികളെയൊന്നും ഇയാള്‍ ആക്രമിച്ചിരുന്നില്ല. മരിനറ്റിലെ എമര്‍ജന്‍സി മാനേജ്‌മെന്റ്‌ വിദഗ്‌ധര്‍ നടത്തിയ ഇടപെടലിനൊടുവിലാണ്‌ ആയുധധാരിയായ വിദ്യാര്‍ഥിയെ ഇതില്‍ നിന്നും പിന്തിരിപ്പിച്ചത്‌. ബന്ദിനാടകത്തിനു ഇയാളെ പ്രേരിപ്പിച്ച കാരണം വ്യക്‌തമല്ല. ഇയാളുടെ കുടുംബവുമായി അധികൃതര്‍ ചര്‍ച്ച നടത്തി. ഇയാള്‍ പോലീസ്‌ കസ്‌റ്റഡിയിലാണോയെന്ന്‌ വ്യക്‌തമല്ല.

bpFknse kvIqfn 

hnZymÀYn kl]mTnIsf _µnIfm¡n

hmjnwKvS¬: Atacn¡bnse kvIqfn Bbp[[mcnbmb hnZymÀYn kl]mTnIsfbpw A[ym]nIsbbpw _µnIfm¡n. hnkvtIm³kn³ kwØm\s¯ amcns\sä sslkvIqfnemWv kw`hw. ¢mkv apdnbn Xsâ 23 kl]mTnIsfbpw A[ym]nIsbbpamWv hnZymÀYn tXm¡n³ap\bn _µnIfm¡nbXv. 

kl]mTnIsf _µnIfm¡nb hnZymÀYn CXphsc A{Iamkà\mbn«nÃ. tXm¡p[mcnbmb hnZymÀYn Bhiy§sfm¶pw D¶bn¨n«nsöv t]meokv Adnbn¨p. kw`ht¯¯pSÀ¶v t]meokv CXphgnbpÅ hml\KXmKXw XSªncn¡pIbmWv. {Ko³t_bn \n¶p {]tXyI kpc£m tk\ DS³ Øes¯¯psa¶v A[nIrXÀ Adnbn¨p. tXm¡p[mcnbmb hnZymÀYnbpsS e£yw kw_Ôn¨ hnhcsam¶pw e`n¨n«nÃ. hnZymÀYntbmSp IogS§m³ Bhiys¸«n«pWvSv. AtXkabw, t]meoknsâ Bhiy§tfmSp {]XnIcn¡m³ CbmÄ Xbmdmbn«nsömWv dnt¸mÀ«v. IogS§m³ Iq«m¡nbnsæn kpc£m tk\ c£m{]hÀ¯\w Bcw`n¡psa¶v t]meokv Adnbn¨p.
==================================================================

No comments:

Post a Comment