Tuesday, November 30, 2010

എം.എല്‍.എമാര്‍ക്ക്‌ അയോഗ്യത:
യെദിയൂരപ്പയ്‌ക്ക് സുപ്രീം കോടതി നോട്ടീസ്‌
ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭയില്‍ നിന്നും എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടിയില്‍ മുഖ്യമന്ത്രി ബി.എസ്‌ യെദിയൂരപ്പയ്‌ക്കും സ്‌പീക്കര്‍ക്കും സുപ്രീം കോടതിയുടെ നോട്ടീസ്‌. ഏഴ്‌ അംഗങ്ങളുടെ അയോഗ്യത സംബന്ധിച്ച കേസിലാണ്‌ നോട്ടീസ്‌ പുറപ്പെടുവിച്ചത്‌. കേസില്‍ സ്‌പീക്കറുടെ നടപടി ഹൈക്കോടതി ശരിവച്ചതിനേ തുടര്‍ന്നാണ്‌ പുറത്താക്കപ്പെട്ട അംഗങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചത്‌.
=================================================

No comments:

Post a Comment