Monday, November 1, 2010


ആയുധക്കടത്ത്: മുന്‍ ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി പിടിയില്‍



ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് കൂടിയായ ലുത്തുഫുസമാന്‍ ബാബറിനെയാണ് ആയുധക്കള്ളക്കടത്ത് കേസില്‍ അഞ്ച് ദിവസത്തേക്ക് സൗത്ത് ചിറ്റഗോങിലെ മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്
.
2004 ഏപ്രിലിലാണ് ഉല്‍ഫ തീവ്രവാദികള്‍ക്ക് കൈമാറാനുള്ള പത്ത് ട്രക്ക്‌നിറയേ ആയുധങ്ങള്‍ പിടികൂടിയത്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധിക്കാന്‍ ശ്രമിച്ചതടക്കമുള്ള കേസില്‍ മുന്നു വര്‍ഷമായി ജയിലിലായിരുന്ന ബാബറിനെ ആയുധകള്ളക്കടത്ത് കേസില്‍ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.
(madhyamam)
============================================================


No comments:

Post a Comment