Saturday, August 28, 2010

ആണ്‍വേഷം കെട്ടി തട്ടിപ്പ്‌

ആണ്‍വേഷം കെട്ടി തട്ടിപ്പ്‌: യുവതി അറസ്‌റ്റില്‍
കൊല്ലം: ആണ്‍വേഷംകെട്ടി നാലുമാസം കടയില്‍ ജോലി ചെയ്‌തു നാലരലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്‌റ്റില്‍. കൊട്ടിയം ആബ്‌സ് ടൈല്‍സ്‌ ഷോപ്പില്‍ ജീവനക്കാരി ശ്രീകാന്ത്‌ എന്ന റാണിയാണ്‌ (26) അറസ്‌റ്റിലായത്‌. കൊല്ലം നഗരത്തിനടുത്ത്‌ അമ്മച്ചിവീട്‌ ജംക്ഷനില്‍ താമസിക്കുന്ന റാണി ശ്രീകാന്തെന്ന പേരില്‍ ജോലിക്കുചേരുകയായിരുന്നു. അച്‌ഛനെയും അമ്മയെയും കൂട്ടിയാണു റാണി ശ്രീകാന്ത്‌ എന്ന പേരില്‍ ജോലിയില്‍ ചേരാന്‍ എത്തിയത്‌. അറസ്‌റ്റിലായതോടെയാണ്‌ ശ്രീകാന്ത്‌ 'റാണിയാണെന്ന ' വിവരം പുറത്തുവന്നത്‌ . (mangalam)

No comments:

Post a Comment