പാക് അധിനിവേശ കാശ്‌മീരില്‍ 11,000 ചൈനീസ് ഭടന്മാര്‍ |
ന്യൂയോര്‍ക്ക് : പാക് അധിനിവേശ കാശ്‌മീരില്‍ ഗില്‍ജിത്- ബാള്‍ട്ടിസ്‌താന്‍ മേഖലയില്‍ ചൈന 11,000 ഭടന്മാരെ വിന്യസിച്ചതായി റിപ്പോര്‍ട്ട് . പാക് ഭരണാധികാരികള്‍ക്കെതിരേ നാട്ടുകാര്‍ സമരം തുടങ്ങിയ സാഹചര്യത്തിലാണ് ചൈനീസ് നീക്കം. പാകിസ്‌താനിലെ ചൈനയുടെ സൈനിക താവളമായ ഗവദാറിലേക്കുളള ഗതാഗതം തടസപ്പെടാതിരിക്കാനാണ് ശ്രമമെന്ന് 'ദ ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ടു ചെയ്‌തു. (mangalam) |
Saturday, August 28, 2010
പാക് അധിനിവേശ കാശ്മീര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment