ഇന്ത്യയില്‍ ഭീകരാക്രമണ സാധ്യതയെന്ന് ഓസ്‌ട്രേലിയ |
മെല്‍ബണ്‍: ഇന്ത്യയില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ഓസ്‌ട്രേലിയയുടെ മുന്നറിയിപ്പ് . ന്യൂഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ ഭീകര ആക്രമണം ഉണ്ടാകാമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സംഘര്‍ഷമുള്ള ജമ്മു -കാശ്‌മീര്‍ സന്ദര്‍ശിക്കരുതെന്ന് ഓസ്‌ട്രേലിയ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. (mangalam) |
No comments:
Post a Comment