Sunday, August 29, 2010

Threat within

ജയ്‌പൂര്‍ ആസ്ഥാനമാക്കി സ്‌ഫോടകവസ്തു വിതരണ ശൃംഖ
Posted on: 29 Aug 2010

ജയ്പൂര്: ധോല്‍പൂരില്‍നിന്നും പിടിച്ചെടുത്ത വന്‍സ്‌ഫോടകവസ്തുശേഖരത്തില്‍നിന്നും വിവിധ സംസ്ഥാനങ്ങളിലേക്ക് വിതരണം നടത്തിയതായി പിടിയിലായ ആള്‍ മൊഴി നല്‍കി. 

ഗണേഷ് എക്‌സ്‌പ്ലോസീവ് എന്ന ലൈസന്‍സില്‍ ശേഖരിച്ച സ്‌ഫോടകവസ്തുക്കള്‍ വിവിധസംസ്ഥാനങ്ങളിലെ 40 പേര്‍ക്ക് മറിച്ചുവിറ്റതായാണ് മൊഴി. 

സംഭവവുമായിബന്ധപ്പെട്ട് ഉടമകളിലൊരാളായ ജയ്കിഷന്‍ അശ്വനി പോലീസിനുമുന്നില്‍ കീഴടങ്ങിയിരുന്നു. മറ്റ് ഉടമകള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ തുടങ്ങി.
(mathrubhumi)

No comments:

Post a Comment