ഓണം: കേന്ദ്രജീവനക്കാര്‍ക്ക് ശമ്പളം 20ന്
Posted on: 08 Aug 2010
ന്യൂഡല്‍ഹി: ഓണം പ്രമാണിച്ച് കേരളത്തിലെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ആഗസ്തിലെ ശമ്പളം 20ന് നല്കുവാന്‍ ഉത്തരവിറങ്ങി. പ്രതിരോധ-തപാല്‍, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലെയും കേരളത്തിലെ ജീവനക്കാര്‍ക്ക് ഇത് ബാധകമായിരിക്കും.

No comments:
Post a Comment