Wednesday, July 28, 2010

യുവ മോഷ്ടാക്കള്‍ പെരുകുന്നു

മോഷണം: രണ്ടു കുട്ടിക്കള്ളന്‍മാരടക്കം നാലു പേര്‍ അറസ്‌റ്റില്‍

 എടപ്പാള്‍: ഓഡിറ്റോറിയങ്ങളിലും വിവാഹ വീടുകളിലും കയറി മോഷണം നടത്തിയിരുന്ന രണ്ടു കുട്ടിക്കള്ളന്‍മാരടക്കം നാലു പേര്‍ അറസ്‌റ്റില്‍. ചങ്ങരംകുളം നന്നംമുക്ക്‌ മുതുകാട്ടെ പുത്തുര്‍ നൗഷാദ്‌ (20) താഴത്തേതില്‍ അഷ്‌റഫ്‌ (22) എന്നിവരേയും രണ്ടു കുട്ടിക്കള്ളന്‍മാരേയുമാണു പൊന്നാനി സി.ഐ കെ.സുദര്‍ശന്റെ നേതൃത്വത്തിലുള്ള ആന്റി തെഫ്‌റ്റ് സ്‌ക്വാഡ്‌ അറസ്‌റ്റ് ചെയ്‌തത്‌. മുതുകാട്‌ സ്വദേശി തന്നെയായ കുട്ടിക്കള്ളനാണ്‌ സംഘത്തിന്റെ തലവന്‍. ഇവരില്‍ നിന്ന്‌ അഞ്ചുപവന്‍ സ്വര്‍ണാഭരണങ്ങളും 35 മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. ഒരാഴ്‌ച മുമ്പു ചങ്ങരംകുളത്തെ ഒരു ഓഡിറ്റോറിയത്തില്‍ വിവാഹം നടക്കുമ്പോള്‍ പുറത്തു നിര്‍ത്തിയിട്ടിരുന്ന അയനിക്കോട്‌ കോയിലപ്പറമ്പില്‍ മൊയ്‌തീന്റെ കാറില്‍ നിന്നു മൂന്നു മൊബൈല്‍ ഫോണ്‍, ഡിജിറ്റല്‍ ക്യാമറ, സണ്‍ ഗ്ലാസ്‌ എന്നിവ മോഷണം പോയതിനെപ്പറ്റിയുള്ള അന്വേഷണത്തിലാണ്‌ പ്രതികള്‍ വലയിലായത്‌.

വിവാഹത്തില്‍ പങ്കെടുക്കാനെന്ന പേരിലാണ്‌ ഇവര്‍ ഓഡിറ്റോറിയങ്ങളില്‍ എത്തുന്നത്‌. വധുവിനെ അലങ്കരിക്കുന്ന മുറിയാണ്‌ പ്രധാന ലക്ഷ്യം. സ്‌റ്റേജിലേക്ക്‌ വധുവിനെ കൊണ്ടുപോകുന്നതോടെ ഒരാള്‍ മുറിയില്‍ കയറും. കുട്ടികളായതിനാല്‍ ആരുമത്ര ശ്രദ്ധിക്കുകയുമില്ല. ബാഗുകളില്‍ നിന്നു വിലയേറിയ സാധനങ്ങളെല്ലാം മോഷ്‌ടിക്കും. അതിനു പുറമേ വിവാഹത്തിനെത്തുന്ന ടൂറിസ്‌റ്റ് ബസുകളില്‍ പുത്തന്‍വസ്‌ത്രങ്ങളണിഞ്ഞ്‌ നേരത്തെ കയറി ഇരിക്കും. കല്ല്യാണ വീട്ടിലെത്തിയാല്‍ അവിടെ അകത്തു കയറിയും മോഷ്‌്ടിക്കും. നമസ്‌കാരത്തിനായി പള്ളികളിലെത്തുന്നവര്‍ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫ്‌ ചെയ്‌തോ സൈലന്റ്‌ ചെയ്‌തോ ജനലിലോ മറ്റോ വെച്ചാല്‍ ഇതു തട്ടിയെടുക്കാനും തയ്യാര്‍. സ്വര്‍ണാഭരണങ്ങള്‍ പാലക്കാട്‌ ജില്ലയിലെ പെരിങ്ങോട്ടെ ഒരു ഫിനാന്‍സ്‌ സ്‌ഥാപനത്തില്‍നിന്നും ചാലിശേരി, ചങ്ങരംകുളം എന്നിവിടങ്ങളിലെ ജ്വല്ലറികളില്‍ നിന്നും പോലിസ്‌ കണ്ടെടുത്തു.
വിവാഹത്തില്‍ പങ്കെടുക്കാനെന്ന പേരിലാണ്‌ ഇവര്‍ ഓഡിറ്റോറിയങ്ങളില്‍ എത്തുന്നത്‌. വധുവിനെ അലങ്കരിക്കുന്ന മുറിയാണ്‌ പ്രധാന ലക്ഷ്യം. സ്‌റ്റേജിലേക്ക്‌ വധുവിനെ കൊണ്ടുപോകുന്നതോടെ ഒരാള്‍ മുറിയില്‍ കയറും. കുട്ടികളായതിനാല്‍ ആരുമത്ര ശ്രദ്ധിക്കുകയുമില്ല. ബാഗുകളില്‍ നിന്നു വിലയേറിയ സാധനങ്ങളെല്ലാം മോഷ്‌ടിക്കും. അതിനു പുറമേ വിവാഹത്തിനെത്തുന്ന ടൂറിസ്‌റ്റ് ബസുകളില്‍ പുത്തന്‍വസ്‌ത്രങ്ങളണിഞ്ഞ്‌ നേരത്തെ കയറി ഇരിക്കും. കല്ല്യാണ വീട്ടിലെത്തിയാല്‍ അവിടെ അകത്തു കയറിയും മോഷ്‌്ടിക്കും. നമസ്‌കാരത്തിനായി പള്ളികളിലെത്തുന്നവര്‍ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫ്‌ ചെയ്‌തോ സൈലന്റ്‌ ചെയ്‌തോ ജനലിലോ മറ്റോ വെച്ചാല്‍ ഇതു തട്ടിയെടുക്കാനും തയ്യാര്‍. സ്വര്‍ണാഭരണങ്ങള്‍ പാലക്കാട്‌ ജില്ലയിലെ പെരിങ്ങോട്ടെ ഒരു ഫിനാന്‍സ്‌ സ്‌ഥാപനത്തില്‍നിന്നും ചാലിശേരി, ചങ്ങരംകുളം എന്നിവിടങ്ങളിലെ ജ്വല്ലറികളില്‍ നിന്നും പോലിസ്‌ കണ്ടെടുത്തു.നടത്തിയിരുന്ന രണ്ടു കുട്ടിക്കള്ളന്‍മാരടക്കം നാലു പേര്‍ അറസ്‌റ്റില്‍. ചങ്ങരംകുളം നന്നംമുക്ക്‌ മുതുകാട്ടെ പുത്തുര്‍ നൗഷാദ്‌ (20) താഴത്തേതില്‍ അഷ്‌റഫ്‌ (22) എന്നിവരേയും രണ്ടു കുട്ടിക്കള്ളന്‍മാരേയുമാണു പൊന്നാനി സി.ഐ കെ.സുദര്‍ശന്റെ നേതൃത്വത്തിലുള്ള ആന്റി തെഫ്‌റ്റ് സ്‌ക്വാഡ്‌ അറസ്‌റ്റ് ചെയ്‌തത്‌. മുതുകാട്‌ സ്വദേശി തന്നെയായ കുട്ടിക്കള്ളനാണ്‌ സംഘത്തിന്റെ തലവന്‍. ഇവരില്‍ നിന്ന്‌ അഞ്ചുപവന്‍ സ്വര്‍ണാഭരണങ്ങളും 35 മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. ഒരാഴ്‌ച മുമ്പു ചങ്ങരംകുളത്തെ ഒരു ഓഡിറ്റോറിയത്തില്‍ വിവാഹം നടക്കുമ്പോള്‍ പുറത്തു നിര്‍ത്തിയിട്ടിരുന്ന അയനിക്കോട്‌ കോയിലപ്പറമ്പില്‍ മൊയ്‌തീന്റെ കാറില്‍ നിന്നു മൂന്നു മൊബൈല്‍ ഫോണ്‍, ഡിജിറ്റല്‍ ക്യാമറ, സണ്‍ ഗ്ലാസ്‌ എന്നിവ മോഷണം പോയതിനെപ്പറ്റിയുള്ള അന്വേഷണത്തിലാണ്‌ പ്രതികള്‍ വലയിലായത്‌.

വിവാഹത്തില്‍ പങ്കെടുക്കാനെന്ന പേരിലാണ്‌ ഇവര്‍ ഓഡിറ്റോറിയങ്ങളില്‍ എത്തുന്നത്‌. വധുവിനെ അലങ്കരിക്കുന്ന മുറിയാണ്‌ പ്രധാന ലക്ഷ്യം. സ്‌റ്റേജിലേക്ക്‌ വധുവിനെ കൊണ്ടുപോകുന്നതോടെ ഒരാള്‍ മുറിയില്‍ കയറും. കുട്ടികളായതിനാല്‍ ആരുമത്ര ശ്രദ്ധിക്കുകയുമില്ല. ബാഗുകളില്‍ നിന്നു വിലയേറിയ സാധനങ്ങളെല്ലാം മോഷ്‌ടിക്കും. അതിനു പുറമേ വിവാഹത്തിനെത്തുന്ന ടൂറിസ്‌റ്റ് ബസുകളില്‍ പുത്തന്‍വസ്‌ത്രങ്ങളണിഞ്ഞ്‌ നേരത്തെ കയറി ഇരിക്കും. കല്ല്യാണ വീട്ടിലെത്തിയാല്‍ അവിടെ അകത്തു കയറിയും മോഷ്‌്ടിക്കും. നമസ്‌കാരത്തിനായി പള്ളികളിലെത്തുന്നവര്‍ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫ്‌ ചെയ്‌തോ സൈലന്റ്‌ ചെയ്‌തോ ജനലിലോ മറ്റോ വെച്ചാല്‍ ഇതു തട്ടിയെടുക്കാനും തയ്യാര്‍. സ്വര്‍ണാഭരണങ്ങള്‍ പാലക്കാട്‌ ജില്ലയിലെ പെരിങ്ങോട്ടെ ഒരു ഫിനാന്‍സ്‌ സ്‌ഥാപനത്തില്‍നിന്നും ചാലിശേരി, ചങ്ങരംകുളം എന്നിവിടങ്ങളിലെ ജ്വല്ലറികളില്‍ നിന്നും പോലിസ്‌ കണ്ടെടുത്തു.

No comments:

Post a Comment