Saturday, July 24, 2010

A serious allegation


മുസ്‌ലിം ഭൂരിപക്ഷമുണ്ടാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമം: വി.എസ്‌ Posted on: 24 Jul 2010


ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ രൂക്ഷവിമര്‍ശനം. ഇരുപത് വര്‍ഷത്തിനുള്ളില്‍ കേരളത്തെ മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമാക്കാനുള്ള ശ്രമമാണ് പോപ്പുലര്‍ ഫ്രണ്ട് നടത്തുന്നതെന്നും യുവാക്കളെ പണം നല്‍കിയും വിവാഹത്തിലൂടെയും മറ്റും മതം മാറ്റാനുള്ള ശ്രമം നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുസ്‌ലീം യുവാക്കള്‍ തങ്ങളുടെ സമുദായത്തില്‍ നിന്ന് മാത്രമേ വിവാഹം കഴിക്കാവൂ എന്നും മറ്റുമുള്ള അജണ്ടകളാണ് ഇവരുടേത്. സ്വാതന്ത്ര്യദിനം പോലുള്ള ദേശീയ പരിപാടികളുടെ ഭാഗമായി ശക്തിപ്രകടനം നടത്തി മതേതരവാദി ചമയുകയാണ് ഇവര്‍ ചെയ്യുന്നതെന്നും ഇവര്‍ക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്നും വി.എസ്. വ്യക്തമാക്കി. 

പോലീസ് നടപടി കൂടുതല്‍ തീവ്രവാദികളെ സൃഷ്ടിക്കില്ലേ എന്ന ചോദ്യത്തിന് ഉത്തരമായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. (mathrubhumi report)

tIcfs¯ apkvenw `qcn]£ kwØm\am¡msa¶v sNdp¸¡msc t]m¸peÀ {^WvSv sXän²cn¸n¡p¶p. ]Whpw hnhmlhpw aX]cnhÀ¯\¯n\mbn t]m¸peÀ {^WvSv D]tbmKn¡p¶pWvSv. t]m¸peÀ {^WvSnsâ {^oUw ]tcUv CXn\p thWvSnbmsW¶pw t]meokn\v CXp kw`Ôn¨ hnhcw e`n¨Xns\ XpSÀ¶mWv ]tcUv ]e Øe§fnepw \ntcm[n¨sX¶pw At±lw ]dªp. (Deepika റിപ്പോര്‍ട്ട്‌)

aXhnImcw Cf¡nhnSm\mWv t]m¸peÀ {^WvSv {ian¡p¶sX¶v B`y´ca{´n tImSntbcn _meIrjvW³.

Xncph\´]pcw: aXhnImcw Cf¡nhnSm\mWv t]m¸peÀ {^WvSv {ian¡p¶sX¶v B`y´ca{´n tImSntbcn _meIrjvW³. Xncph\´]pc¯v tNÀ¶ D¶Xt]meokv DtZymKØcpsS tbmK¯n\v tijw am[ya{]hÀ¯ItcmSv kwkmcn¡pIbmbncp¶p At±lw. aqhmäp]pgbn DWvSmbXv \nkmcamb Hcp ssIsh«v kw`haÃ. aXhnImcw Cf¡nhnSm\pÅ Bkq{XnX{iaamWv ChnsS \S¶sX¶v At±lw ]dªp.

t]m¸peÀ {^WvSnsâ Nmc³amÀ t]meoknepWvsS¶v sXfnªm AhÀ kÀÆoknepWvSmInsöpw a{´n ]dªp. \ntcm[nX kwLS\bmb knanbmtWm t]m¸peÀ {^WvsS¶ t]cn {]hÀ¯n¡p¶sX¶vkwibnt¡WvSnbncn¡p¶p. apkveow hn`mK¯n Xo{hhmZ {]hÀ¯\w \S¯ns¡mWvSv adphn`mK§fnepÅhsc BIÀjn¡m\mWv Cu hn`mKw {ian¡p¶Xv. F¶m `qcn]£w apkveow kapZmbmwK§Ä¡pw C¯cw {]hÀ¯\t¯mSv hntbmPn¸msW¶pw a{´n Iq«nt¨À¯p. 



]m¸peÀ {^WvSns\Xntc \S¯nb Btcm]W§Ä kn]nF½nsâ A`n{]mbamtWm F¶v hyàam¡Wsa¶v t]m¸peÀ {^WvSv t\Xmhv \kdp±o³ Cfacw




tImgnt¡mSv: apJya{´n t]m¸peÀ {^WvSns\Xntc \S¯nb Btcm]W§Ä kn]nF½nsâ A`n{]mbamtWm F¶v hyàam¡Wsa¶v t]m¸peÀ {^WvSv t\Xmhv \kdp±o³ Cfacw. apJya{´nbpsS `mj BÀFkvFkntâXmWv. lnµp th«pIÄ¡v thWvSnbmWv apJya{´n C¯c¯n {]kvXmh \S¯nbsX¶pw At±lw Ipäs¸Sp¯n.

No comments:

Post a Comment