Wednesday, July 14, 2010

National Security.

Indian Railways
****************************************
ആന്ധ്രയില്‍ ഐ.എസ്‌.ഐ. ഏജന്റ്‌ അറസ്‌റ്റില്‍
ഹൈദരാബാദ്‌: പാക്‌ ചാരസംഘടനയായ ഐ.എസ്‌.ഐയുമായി ബന്ധമുള്ള വിഖാര്‍ അഹമ്മദ്‌ എന്നയാളെ ആന്ധ്രാപ്രദേശില്‍ അറസ്‌റ്റ് ചെയ്‌തു. പോലീസുകാര്‍ക്കെതിരേ നടന്ന ആക്രമണങ്ങളില്‍ വിഖാറിനു പങ്കുണ്ടെന്ന്‌ അധികൃതര്‍ അറിയിച്ചു.

ചോദ്യം ചെയ്‌തതില്‍നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ ഇയാളുടെ സഹോദരന്‍ സുലൈമാനെയും മറ്റു രണ്ടു പേരെയും പിടികൂടി. 2008 ഡിസംബറില്‍ വിഖാര്‍ പോലീസുകാര്‍ക്കുനേരേ നടത്തിയ വെടിവയ്‌പില്‍ ഒരാള്‍ക്കു പരുക്കേറ്റിരുന്നു.
..................................................................................................................................................................
Eternal vigilance is the price of Freedom. Freedom in peril. Defend it with all your might!
******************************************************

No comments:

Post a Comment