വരന്‍ വയസ് 97! | ||
കവിതയിലൂടെയാണ് ഇരുവരും പ്രണയത്തിലായത് . ഹെന്‍ട്രിയുടെ കവിത പങ്കുവയ്‌ക്കുന്ന സംഘത്തില്‍ അംഗമായതോടെയാണ് ഇരുവരും അടുത്തത് . വാലറൈന്‍ ദക്ഷിണാഫ്രിക്കയില്‍ അധ്യാപികയായിരുന്നു. ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു ഹെന്‍ട്രിയുടെ ജോലി. പഴയ ദക്ഷിണാഫ്രിക്കന്‍ വിശേഷങ്ങള്‍ പങ്കുവച്ചാണ് ഇരുവരും 'കൊച്ചുവര്‍ത്തമാനം' പറഞ്ഞു തുടങ്ങിയത് . സണ്‍റിജ്‌ഡ് കോര്‍ട്ടിലെ വീട്ടില്‍ ജൂത ആചാരപ്രകാരമായിരുന്നു വിവാഹം. വാലറൈന്‍ മുത്തശിയുടെ ആദ്യ വിവാഹം 70 വര്‍ഷം മുമ്പായിരുന്നു. ഹെന്‍ട്രയുടേത് 60 വര്‍ഷം മുമ്പും. ഇരുവരും തമ്മിലുളള പ്രണയം മാതൃകയാണെന്നാണ് വിവാഹത്തിന് നേതൃത്വം നല്‍കിയ പമേല ഡാറോക്‌സിന്റെ അഭിപ്രായം. |
Tuesday, July 27, 2010
Love in London at '97
Subscribe to:
Post Comments (Atom)
No comments:
Post a Comment