Saturday, July 17, 2010

Criminal Keralam - Sunday 18, July 2010.

_kv kväm³Un t_mw_v `ojWn. hnhcadnª bm{X¡mÀ ]cn{`m´nbnembn.


tImgnt¡mSv: sIFkvBÀSnkn _kv kväm³Un t_mw_v `ojWn. hnhcadnª bm{X¡mÀ ]cn{`m´nbnembn. ]cntim[\bn `ojWn hymPamsW¶p sXfnªp. C¶se sshIpt¶cw \mectbmsSbmWv tNhmbqÀ t]meokv kvtäj\nte¡v AÚmX t^m¬ ktµisa¯nbXv. 

sam^yqkn _kv Ìm³Un XmXvImenIambn sIFkvBÀSnkn \nÀ¯nbnSp¶ `mK¯v t_mw_v sh¨n«psWvS¶mbncp¶p t^m¬ ktµiw. Ik_ t]meokpw kvs]j {_m©v DtZymKØcpw tUmKv kvIzmUv þt_mw _v kvIzmUv F¶nhcpw ]cntim[\ \S¯nsb¦nepw bmsXm¶pw IsWvS¯m\mbnÃ.


kwØm\¯v ASn]nSnt¡kpIÄ IqSpXÂ


sImÃw: kwØm\¯v ASn]nSnt¡kpIÄ IqSpX dnt¸mÀ«v sN¿s¸Sp¶Xmbn UnPn]n tP¡_v ]p¶qkv NqWvSn¡m«n. henb IpäIrXy§Ä aäv kwØm\§sf At]£n¨v IpdhmsW¦nepw ASn]nSn tIkpIÄ IqSpX dnt¸mÀ«psN¿p¶Xv t]meoknepÅ hnizmkw ChnsS IqSpXembXpsImWvSmsW¶v At±lw ]dªp.

kn.tIih³ sat½mdnb Su¬lmfn tIcf t]meokv Atkmkntbj³ kwØm\ kt½f\¯n apJy{]`mjWw \nÀhln¨v {]kwKn¡pIbmbncp¶p At±lw.

IgnªhÀjw kwØm\¯v 19,000 ASn]nSnt¡kpIfmWv dnt¸mÀ«v sNbvXXv. ]etIkpIfpw ]cnlmcw tXSnbmWv tÌj\n F¯p¶Xv. t]meokv DtZymKØcn \n¶v \oXn e`n¡psa¶ hnizmk¯nemWv AhÀ tÌj\n F¯p¶Xv. _nlmÀ t]mepÅ kwØm\§fn ØnXnKXnIÄ adn¨mWv kw`hn¡p¶sX¶pw At±lw ]dªp.

A{IaclnX kaqlamWv t]meokv hn`mh\w sN¿p¶Xv. Ipämt\zj kmaÀYy¯n tIcf¯nse DtZymKØcmWv ap¶nÂ. a\pjyÀ hym]cn¡p¶ FÃm taJebnepw `mhnbn t]meoknsâ km¶n[yw A\nhmcyambn hcpw.

t]meoknsâ km¶n[yanÃms¯ taJeIfn kmaqlyhncp² {]hWXIÄ hÀ[n¨phcp¶XmbmWv ImWp¶Xv. ISenepw Im«nepw hsc C¶v tZit{ZmliànIÄ Xmhfapd¸n¨pIgnªXmbpw At±lw ]dªp.



ASn]nSnt¡kn {]Xnbmb t]meokpImc\v Bip]{Xnbn t]meokv ImhÂ.


tIm«bw: ASn]nSnt¡kn {]Xnbmb t]meokpImc\v Bip]{Xnbn t]meokv ImhÂ. Ignª Znhkw Np¦w IhebnepWvSmb Iq«bSnbn H¶mw {]Xnbmb FBÀ Iym¼nse t]meokpImc³ Ip½\w kztZin _m_p ]cnt¡äv saUn¡Â tImfPv Bip]{Xnbn IgnbpIbmWv. CbmtfmsSm¸apWvSmbncp¶ A©p t]sc C¶se AdÌp sNbvXv dnam³Up sNbvXp. t]meokpImc³ NnInÕbnembXn\m Adkväp sN¿m³ Ignbnsöv KmÔn\KÀ t]meokv Adnbn¨p.

Bip]{Xnbn \n¶v UnkvNmÀPv sNbvXm t]meokv Adkväp sN¿pw. F¶m t]meokpImc³ ap§mXncn¡m³ t]meokv Imh GÀs¸Sp¯nbncn¡pIbmsW¶pw t]meokv Adnbn¨p. t]meokpImc³ _m_phns\ C¶se kkvs]³Up sNbvXn«pWvSv.



Fkv BIrXnbnepÅ I¯n IsWvS¯n. 


Iq¯p]d¼v: ameqÀ inh]pcwsa«bn tdmUcpInse HmhpNmen\p IpdpsIbn« tIm¬{Ioäv Ém_n\Snbn kq£n¨ \nebn Fkv BIrXnbnepÅ I¯n IsWvS¯n. C¶se sshIpt¶cw sXmgnepd¸v ]²Xn {]Imcw ImSv sh«ns¯fn¡p¶Xn\nsS kv{XoIfmWv I¯n IWvSXv. ameqÀ FkvsF kptc{µsâ t\XrXz¯nse¯nb t]meokv I¯n IkvänUnbnseSp¯p. ss^_À IhtdmsS ¹mÌn¡v ISemkn s]mXnª \nebnembncp¶p I¯n. t]meokv tIskSp¯v At\zjWwBcw`n¨p.


മുത്തൂറ്റ് റോയി.എം.മാത്യുവിന്റെ വീടിനു നേരെ ആക്രമണം  
Posted on: 18 Jul 2010


കോഴഞ്ചേരി: മിനി മുത്തൂറ്റ് വ്യവസായ സംരംഭങ്ങളുടെ ചെയര്‍മാന്‍ റോയി.എം.മാത്യുവിന്റെ വീട് ഒരു സംഘം ആളുകള്‍ ആക്രമിച്ചു. കോഴഞ്ചേരി-മണ്ണാരക്കുളഞ്ഞി റോഡില്‍ കോഴഞ്ചേരി ഈസ്റ്റിലുള്ള വീടിനു നേരെ വെള്ളിയാഴ്ച രാത്രി പത്തരയ്ക്കാണ് അക്രമം ഉണ്ടായത്.

വീടിന്റെ മതില്‍, ഗേറ്റ് എന്നിവ പൂര്‍ണ്ണമായും തകര്‍ത്തു. കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. വാതിലുകള്‍ക്കും കേടുപാടുകള്‍ ഉണ്ട്. റോയി.എം.മാത്യുവിന്റെ 84 വയസ്സുള്ള അമ്മ മാത്രമേ ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. രണ്ടരമണിക്കൂറിനു ശേഷമാണ് അക്രമികള്‍ പിരിഞ്ഞു പോയത്. രാത്രി തന്നെ വിവരമറിയിച്ചെങ്കിലും ശനിയാഴ്ച രാവിലെയാണ് പോലീസ് സ്ഥലത്തെയിത്. കോഴഞ്ചേരി-നാരങ്ങാനം റോഡിന്റെ വീതികൂട്ടല്‍ ജോലികള്‍ ഈ ഭാഗത്ത് നടന്നുവരുന്നുണ്ട്. റോഡരികിലെ ചിലമതിലുകള്‍ക്കും നിര്‍മ്മിതികള്‍ക്കും നേരെ മുമ്പും അക്രമം ഉണ്ടായിട്ടുണ്ട്.

എന്നാല്‍ താന്‍ റോഡുവികസനത്തിന് അനുകൂലമാണെന്നും ആവശ്യമായ സ്ഥലം വിട്ടുനല്‍കാന്‍ നേരത്തെ തന്നെ സന്നദ്ധനായിരുന്നെന്നും റോയി എം. മാത്യു അറിയിച്ചു.പ്രൊഫ.പി.ജെ കുര്യന്‍ എം.പി. യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ വിക്ടര്‍ ടി. തോമസ്, ഡി.സി.സി. പ്രസിഡന്റ് പി. മോഹന്‍രാജ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു
.
(Mathrubhumi )
വ്യാജരേഖയുപയോഗിച്ച് സിം കാര്‍ഡ്: പോപ്പുലര്‍ ഫ്രണ്ട് നേതാവിനെതിരെ കേസ്‌
Posted on: 18 Jul 2010



ഒറ്റപ്പാലം: വ്യാജരേഖകള്‍ നല്കി മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് കണക്ഷനെടുത്ത പോപ്പുലര്‍ ഫ്രണ്ട് ഒറ്റപ്പാലം ഏരിയാസെക്രട്ടറി സലിമിനെതിരെ സൈബര്‍ നിയമപ്രകാരം കേസെടുത്തു.

സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ സലിം കൈവശംവെച്ച സിംകാര്‍ഡ്‌രേഖ മറ്റൊരു പേരിലാണെന്ന് വ്യക്തമായി. എറണാകുളം എളംകുന്നപ്പുഴ മാരിപ്പുറം പുന്നക്കത്തറ സിനിമോള്‍ എന്ന വിലാസത്തിലെ തിരിച്ചറിയല്‍കാര്‍ഡ്‌രേഖയാണ് കണക്ഷനെടുക്കാന്‍ ഉപയോഗിച്ചത്.

മെയ് 20നാണ് ഈ കണക്ഷനെടുത്തിട്ടുള്ളത്. പിടിച്ചെടുത്ത മറ്റ് സിംകാര്‍ഡുകളെപ്പറ്റി അന്വേഷണം നടക്കയാണ്. പാലക്കാട് എസ്.പി. പി.ദിവാകരന്റെ നിര്‍ദേശപ്രകാരമാണ് സിംകാര്‍ഡുകള്‍ പരിശോധനയ്ക്കയച്ചത്.

വ്യാഴാഴ്ചയാണ് തോട്ടക്കര പുത്തന്‍പീടിയേക്കല്‍ സലിം താമസിക്കുന്ന ഒറ്റപ്പാലംടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപത്തെ വാടകമുറിയില്‍നിന്ന് സിംകാര്‍ഡുകള്‍ ലഭിച്ചത്. ഒന്നേകാല്‍ലക്ഷം രൂപയും 40 സി.ഡി.കളും ലഘുലേഖകളും ആര്‍.സി.ബുക്കും ഇതോടൊപ്പം പിടിച്ചെടുത്തിരുന്നു.

മാതൃഭൂമി ലേഖകനുനേരെ കൈയേറ്റശ്രമം
Posted on: 18 Jul 2010



ഒറ്റപ്പാലം: പോപ്പുലര്‍ ഫ്രണ്ടിനെതിരായ പോലീസ് നടപടിയുടെ വാര്‍ത്തകള്‍ നല്കിയതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകന് വധഭീഷണിയും കൈയേറ്റശ്രമവും.

മാതൃഭൂമി വാണിയംകുളം ലേഖകന്‍ സുകേഷ് ഇമാമിനെയാണ് പനമണ്ണയിലെ ബസ് സ്റ്റോപ്പിനുസമീപം പത്തോളം പേരടങ്ങുന്ന സംഘം കൈയേറ്റംചെയ്തത്. വാര്‍ത്താ ആവശ്യത്തിനായി സ്ഥലത്ത് പോയപ്പോഴായിരുന്നു സംഭവം.

പത്രത്തില്‍ ആളുടെ പേരുവെച്ച് വാര്‍ത്തനല്കിയാല്‍ തല കാണില്ലെന്നായിരുന്നു ഭീഷണി. സി.ഐ. എന്‍.മുരളീധരനെ വിവരമറിയിച്ചതനുസരിച്ച് ഒറ്റപ്പാലം പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും സംഘം സ്ഥലംവിട്ടു. അക്രമത്തിന് ശ്രമിച്ചവരെ ഉടന്‍ പിടികൂടുമെന്ന് സി.ഐ. അറിയിച്ചു.
(mathrubhumi)

ഭീകര സംഘടനകള്‍ വ്യാപകമായി വ്യാജ സിംകാര്‍ഡുകള്‍ സംഘടിപ്പിച്ചു.
posted on: 18 Jul 2010



ആലുവ: സംസ്ഥാനത്തുടനീളം വ്യാജ രേഖകളുപയോഗിച്ച് തീവ്രവാദ സംഘടനകളില്‍പ്പെട്ടവര്‍ നൂറുകണക്കിന് സിം കാര്‍ഡുകള്‍ സംഘടിപ്പിച്ചുവെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഓരോ പോലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.

അധ്യാപകന്റെ കൈവെട്ടുകേസുമായി ബന്ധപ്പെട്ടു നടന്ന അന്വേഷണത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ വ്യാജ സിം കാര്‍ഡുകളെടുത്തിരുന്നുവെന്ന സൂചന പോലീസിന് ലഭിച്ചത്. ഇതിനോടകം അമ്പതോളം വ്യാജ സിം കാര്‍ഡുകള്‍ പോലീസ് കണ്ടെടുക്കുകയും ആറുപേരെ അറസ്റ്റ്‌ചെയ്യുകയും ചെയ്തിട്ടുണ്ട്. ആറുപേരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും എസ്എസ്എല്‍സി ബുക്കുമൊക്കെയുണ്ടാക്കി നല്‍കിയാണ് സിം കാര്‍ഡുകള്‍ സംഘടിപ്പിച്ചിരുന്നത്.

ആക്രമണങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ വിവരങ്ങള്‍ കൈമാറുന്നത് വ്യാജ സിം ഉപയോഗിക്കുന്ന മൊബൈല്‍ ഫോണിലൂടെ ആയതിനാല്‍ പിടിക്കപ്പെടുന്നത് നിരപരാധികളായിരിക്കും. ഒടുവില്‍ തെളിവുകളില്ലാതെ കേസന്വേഷണം അവസാനിക്കുകയുംചെയ്യും.

സിം കാര്‍ഡുകള്‍ നല്‍കുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡും ഫോട്ടോയും താമസിക്കുന്ന മേല്‍വിലാസവും കൃത്യമായി നല്‍കണമെന്നാണ് വ്യവസ്ഥ.

ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്വിപ്‌മെന്റ് ഐഡന്റിറ്റി (ഐഎംഇഐ) നമ്പര്‍വരെ വ്യാജമായി 'ക്ലോണ്‍'ചെയ്തുപയോഗിക്കുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. ചെന്നൈയില്‍നിന്നാണ് ഐഎംഇഐ നമ്പര്‍ ക്ലോണ്‍ചെയ്തു വാങ്ങുന്നത്.

വ്യാജ സിം കാര്‍ഡുകളെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമായതോടെ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് പ്രതിദിനം നൂറുകണക്കിന് കോള്‍ലിസ്റ്റുകളാണ് എടുത്തുനല്‍കേണ്ടിവരുന്നത്. വ്യാജ സിം കാര്‍ഡുകള്‍ ഉപയോഗിച്ച് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടോ എന്നറിയാനും ഉടമയെ തിരിച്ചറിയാനുമാണ് കോള്‍ലിസ്റ്റ് പരിശോധന നടത്തുന്നത്. (mathrubhumi)

മുണ്ടത്തോടില്‍ നാല് സ്റ്റീല്‍ബോംബ് കണ്ടെത്തി
Posted on: 18 Jul 2010




പാനൂര്‍: കടവത്തൂര്‍ മുണ്ടത്തോടിനടുത്ത് നാല് സ്റ്റീല്‍ബോംബുകള്‍ കണ്ടെത്തി. ചന്തൂന്റെ പറമ്പിന്റെ ഇടവഴിയിലെ കുറ്റിക്കാട്ടില്‍ ഈര്‍ച്ചപ്പൊടി നിറച്ച ബക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഇത്. രഹസ്യ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് കൊളവല്ലൂര്‍ എസ്.ഐ. ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ സംഘമാണ് ബോംബ് കണ്ടെത്തിയത്. പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം പാറാട് എട്ട് സ്റ്റീല്‍ബോംബും ഒരു നാടന്‍ബോംബും ഏതാനും ആയുധങ്ങളും കണ്ടെത്തിയിരുന്നു.
(Mathrubhumi)
ചികിത്സാ തട്ടിപ്പുകാര്‍ക്ക് മലപ്പുറത്ത് ചാകര; മിക്കവരും തെക്കന്‍ കേരളക്കാര്‍
Posted on: 18 Jul 2010


കോട്ടയ്ക്കല്‍: വര്‍ഷങ്ങളായി മലപ്പുറം വ്യാജ ഡോക്ടര്‍മാരുടെ വിഹാരകേന്ദ്രമായി തുടരുമ്പോഴും ഇവരെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പിനും ഔദ്യോഗിക ഭരണസംവിധാനത്തിനും കഴിയുന്നില്ല. യാദൃച്ഛികമായി പിടിയിലാകുന്ന വ്യാജന്മാര്‍ മിക്കവരും തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവരാണെന്ന സവിശേഷതയുമുണ്ട്.

വെള്ളിയാഴ്ച കുറ്റിപ്പുറം, കല്പകഞ്ചേരി, താനൂര്‍ എന്നിവിടങ്ങളില്‍ അറസ്റ്റിലായ വ്യാജ ഡോക്ടര്‍മാര്‍ തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം, വഞ്ചിയൂര്‍, പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശികളാണ്. ഇവര്‍ സ്വകാര്യ ആസ്​പത്രികളാണ് തട്ടിപ്പിന് താവളമാക്കിയത്. ഇവര്‍ ജോലിക്കായി സമീപിക്കുമ്പോള്‍ യോഗ്യതാ രേഖകള്‍ വേണ്ടവിധം പരിശോധിച്ചിരുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്.

വെള്ളിയാഴ്ച താനൂരില്‍ അറസ്റ്റിലായ എസ്.എ. ജലീലില്‍നിന്ന് പോലീസിന് ലഭിച്ച വിവരമനുസരിച്ച് ഇനിയും വ്യാജ ഡോക്ടര്‍മാര്‍ ജില്ലയില്‍ ചികിത്സ തുടരുന്നുണ്ട്. ഇവര്‍ ആരൊക്കെയാണെന്ന് കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് തിരൂര്‍ ഡിവൈ.എസ്.പി എം.പി. ചന്ദ്രമോഹന്‍ പറയുന്നു.

കഴിഞ്ഞവര്‍ഷം മാത്രം വ്യാജ ചികിത്സകരെ സംബന്ധിച്ച അരഡസന്‍ കേസുകള്‍ ജില്ലയില്‍ ഉണ്ടായി. തിരൂരങ്ങാടിക്കടുത്ത കൊളപ്പുറത്ത് ഒരു ക്ലിനിക്കില്‍ പ്രാക്ടീസ് നടത്തിയ വ്യാജ ഡോക്ടര്‍ നഴ്‌സില്‍നിന്ന് രണ്ടരലക്ഷം രൂപയുമായാണ് കടന്നുകളഞ്ഞത്. (mathrubhumi)


No comments:

Post a Comment