Thursday, July 22, 2010

Criminal Keralam update - July 23, 2010.



ഹോംസ്‌റ്റേയില്‍ അനാശാസ്യം; ആല്‍ബം നടിയടക്കം ഏഴുപേര്‍ അറസ്‌റ്റില്‍
ആലപ്പുഴ: പോലീസ്‌ അസോസിയേഷന്‍ മുന്‍ഭാരവാഹികൂടിയായ പോലീസുകാരന്റെ ബന്ധുവിന്റെ ഹോംസ്‌റ്റേയില്‍ അനാശാസ്യം. ആല്‍ബം നടിയും അഭിഭാഷകനുമുള്‍പ്പെടെ ഏഴുപേര്‍ അറസ്‌റ്റില്‍.

ഇശല്‍നിലാവ്‌ എന്ന ആല്‍ബത്തിലെ നടി കണ്ണൂര്‍ തളിപ്പറമ്പ്‌ സ്വദേശിനി ഫാസില (20), പറവൂര്‍ ചേന്നമംഗലം സ്വദേശിനി ജയന്തി (33), എറണാകുളം അങ്കമാലി മൂക്കന്നൂര്‍ സ്വദേശിനി സീമ (22), തൃശൂര്‍ കുടപ്പുഴ കണ്ണമ്പുഴ വീട്ടില്‍ ലൈജു (31), ചങ്ങനാശേരി സന്തോഷ്‌ഭവനില്‍ അഡ്വ. അഭിലാഷ്‌ (35), മാവേലിക്കര ചെട്ടികുളങ്ങര അജീഷാലയത്തില്‍ രതീഷ്‌ (28), വൈക്കം തലയാഴം ചെറുവിലയത്തില്‍ സേവ്യര്‍ (31) എന്നിവരെയാണ്‌ സൗത്ത്‌ സി.ഐയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട്‌ ആലപ്പുഴ കൈതവനയിലെ ഷോര്‍ സിറ്റി എന്ന ഹോംസ്‌റ്റേയില്‍ നിന്ന്‌ അറസ്‌റ്റ് ചെയ്‌തത്‌.

ഏഴു മൊബൈല്‍ഫോണുകള്‍, ഗര്‍ഭനിരോധന ഉറകള്‍, പണം എന്നിവ ഇവിടെനിന്നും പോലീസ്‌ കണ്ടെടുത്തു. ബംഗളുരുവില്‍ സ്‌ഥിരതാമസമാക്കിയ സി.വി പോള്‍ എന്നയാളുടെ ഉടമസ്‌ഥതയിലുള്ള ഹോംസ്‌റ്റേ ചാത്തനാട്‌ സ്വദേശിയായ സുധീറാണ്‌ ഇപ്പോള്‍ നടത്തുന്നത്‌. പോലീസുകാരന്‍ ബിനാമി പേരില്‍ നടത്തുന്നതാണു സ്‌ഥാപനമെന്നും പറയപ്പെടുന്നു.

വഞ്ചിനാട്‌ എക്‌സ്പ്രസിലെ സ്‌ഫോടകവസ്‌തു: മൂവാറ്റുപുഴ സ്വദേശി കസ്‌റ്റഡിയില്‍
മാവേലിക്കര: വഞ്ചിനാട്‌ എക്‌സ്പ്രസില്‍ സ്‌ഫോടകവസ്‌തു കണ്ടെത്തിയ സംഭവത്തില്‍ ഒരാളെ മാവേലിക്കര പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. മൂവാറ്റുപുഴ പെഴാപ്പള്ളി സ്വദേശിയായ ഹാസിഫ്‌ ഇബ്രാഹി(45)മിനെയാണ്‌ കസ്‌റ്റഡിയിലെടുത്തത്‌.

ബുധനാഴ്‌ച പുലര്‍ച്ചെ സ്‌റ്റേഷനില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഇയാളെ സംശയം തോന്നിയതിനെത്തുടര്‍ന്ന്‌ പോലീസ്‌ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ്‌ പുറത്തുവിട്ട രേഖാചിത്രവുമായി ഇയാള്‍ക്കു സാമ്യമുള്ളതായി സൂചനയുണ്ട്‌. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇയാളെ കോട്ടയം ആര്‍.പി.എഫിനു വിട്ടുകൊടുത്തു. കഴിഞ്ഞ എട്ടിനാണു വഞ്ചിനാട്‌
എക്‌സ്പ്രസില്‍ മാവേലിക്കരയില്‍വച്ചു സ്‌ഫോടകവസ്‌തു കണ്ടെത്തിയത്‌.

t]mkväÀ ]Xn¡m³ {ian¨ cWvSv v t\Xm¡sf XriqÀ CuÌv t]meokv IkväUnbnseSp¯p


XriqÀ: aXhnImcw Bfn¡¯n¡p¶ t]mkväÀ ]Xn¡m³ {ian¨ cWvSv t]m¸peÀ {^WvSv t\Xm¡sf XriqÀ CuÌv t]meokv IkväUnbnseSp¯p. tNÀ¸v kztZin hSt¡]d¼n ho«n amlnw(35), Nmh¡mSv ]pXnb§mSn apldbn ho«n apl½Zv lpssk³ X§Ä(21) F¶nhscbmWv IÌUnbnseSp¯Xv. t]m¸peÀ {^WvSnsâ {]tIm]\]camb t]mkvädpIÄ ]Xn¡m³ {ian¡p¶Xn\nsS C¶se cm{Xn XriqÀ kv]oUv t]mkväv Hm^okv ]cnkc¯p\n¶pamWv Ccphscbpw IÌUnbnseSp¯Xv.

No comments:

Post a Comment