Monday, July 26, 2010

Criminal Keralam update. July 27, ,2010


മാതാപിതാക്കളുടെ കണ്‍മുന്നില്‍ യുവാവിനെ കഴുത്തു ഞെരിച്ചുകൊന്നു
റാന്നി: മാതാപിതാക്കളുടെ മുന്നില്‍ യുവാവിനെ ബന്ധു കഴുത്തുഞെരിച്ചുകൊന്നു. വടശേരിക്കര ഇടത്തറ ആശാരിപറമ്പില്‍ രാജപ്പന്‍-തങ്കമ്മ ദമ്പതികളുടെ മകന്‍ ഷാജിമോനാ(39)ണു കൊല്ലപ്പെട്ടത്‌. ഞായറാഴ്‌ച രാത്രി ഒമ്പതരയോടെ ഷാജിമോന്റെ വീട്ടിലെ കിടപ്പറയിലാണു സംഭവം. ബന്ധുവായ ആശാരിപറമ്പില്‍ ഗിരീഷി(38)നെ റാന്നി പോലീസ്‌ അറസ്‌റ്റ് ചെയ്‌തു.

ഷാജിമോനും ഗിരീഷും ആശാരിപ്പണിക്കാരാണ്‌. അടുത്തിടെ ഇരുവരും മാനസികമായി അകന്നു. ഞായറാഴ്‌ച രാത്രി ഷാജിമോന്റെ വീട്ടിലെത്തിയ ഗിരീഷ്‌ രാജപ്പനോടും തങ്കമ്മയോടും കുശലം പറഞ്ഞശേഷം ഷാജിമോനെ കൂട്ടി കിടപ്പുമുറിയില്‍ കയറി വാതിലടച്ചു.

അല്‍പ്പനേരം കഴിഞ്ഞു മുറിയില്‍നിന്നു ഞരക്കം കേട്ടതിനേത്തുടര്‍ന്ന്‌ ഷാജിയുടെ മാതാപിതാക്കള്‍ കതകില്‍ മുട്ടിവിളിച്ചിട്ടും മറുപടി ലഭിച്ചില്ല. തുടര്‍ന്നു കതക്‌ ചവിട്ടിത്തുറന്നു മുറിയില്‍ കയറിയപ്പോള്‍ ഷാജിമോന്റെ കഴുത്തില്‍ കൈമുറുക്കി ശ്വാസംമുട്ടിക്കുന്നതു കണ്ടു. മാതാപിതാക്കള്‍ ബഹളംവച്ചതോടെ ഗിരീഷ്‌ ഓടി രക്ഷപ്പെടുകയായിരുന്നെന്നു പോലീസ്‌ പറഞ്ഞു.

മാതാപിതാക്കള്‍ ഷാജിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷൈനി, ഷൈലേഷ്‌ എന്നിവരാണു സഹോദരങ്ങള്‍. ഗിരീഷ്‌ ഒരാള്‍ക്കു മൂവായിരം രൂപ നല്‍കാനുണ്ടായിരുന്നു. കടം നല്‍കിയയാള്‍ക്കു ഷാജി ഗിരീഷിന്റെ വീട്‌ കാട്ടിക്കൊടുത്തതിലുള്ള വൈരാഗ്യമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു പോലീസ്‌ പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട്‌ ലക്ഷ്യമിട്ടത്‌  മന്ത്രിപദം: 
കേന്ദ്ര ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌:


തിരുവനന്തപുരം: സംസ്‌ഥാനമന്ത്രിസഭയില്‍ 10 വര്‍ഷത്തിനകം പ്രാതിനിധ്യം ലഭിക്കത്തക്ക വിധത്തിലുള്ള രാഷ്‌ട്രീയനീക്കങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട്‌ ആസൂത്രണം ചെയ്‌തിരുന്നെന്നു കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ട്‌.

പിന്നാക്ക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന ശക്‌തിയായി മാറിയശേഷം മന്ത്രിസഭയില്‍ കയറിപ്പറ്റാനായിരുന്നു പദ്ധതി. പിന്നാക്ക സമുദായങ്ങളെ സംബന്ധിച്ചു പഠനം നടത്തിയ ഒരു കമ്മിഷന്റെ പ്രവര്‍ത്തനത്തില്‍ ഈ ലക്ഷ്യത്തോടെ പോപ്പുലര്‍ ഫ്രണ്ട്‌ സജീവമായി ഇടപെട്ടിരുന്നു. ഇക്കാര്യം കൂടുതല്‍ പരിശോധിക്കണമെന്നാണ്‌ അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്‌. തെക്കന്‍ ജില്ലയില്‍നിന്ന്‌ ഒരാളെ നിയമസഭയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഏകദേശം പൂര്‍ത്തിയായിരുന്നതായി റിപ്പോര്‍ട്ടിലുണ്ട്‌. ഇതിനിടെയാണു മൂവാറ്റുപുഴയിലെ കൈവെട്ടു കേസ്‌. തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട്‌ ബുദ്ധികേന്ദ്രങ്ങളുടെ ആസൂത്രണം തെറ്റിച്ചു.

ഇടതുമുന്നണിക്കൊപ്പം ചേര്‍ന്നാല്‍ സംഘടനയ്‌ക്കു പുരോഗമനസ്വഭാവം കൈവരിക്കാന്‍ കഴിയുമെന്നായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ കണക്കുകൂട്ടല്‍. മുസ്ലിംലീഗിനു ബദലായി വളരാനായിരുന്നു ആദ്യലക്ഷ്യം. ഈ നീക്കം പരാജയപ്പെട്ടതോടെ ആഭിമുഖ്യം യു.ഡി.എഫിനോടായി. ലീഗിനെത്തന്നെ കൂട്ടുപിടിക്കുകയും അതില്‍ കുറെയൊക്കെ വിജയിക്കുകയും ചെയ്‌തെന്നു കേന്ദ്ര ഏജന്‍സികള്‍ സൂചിപ്പിക്കുന്നു. ലീഗിന്റെ മലബാറിലെ ചില പ്രാദേശികനേതാക്കളാണു പോപ്പുലര്‍ ഫ്രണ്ടിനുവേണ്ടി കരുക്കള്‍ നീക്കിയത്‌.



Ip«ntamãm¡sfsImWvSv  s]mdpXnap«p¶p.


tImgnt¡mSv: Ip«ntamãm¡sfsImWvSv \Kcw s]mdpXnap«p¶p. ss_¡pambn \Kc¯nend§p¶hÀ¡nt¸mÄ Ip«ntamãm¡Ä t]Snkz]v\amWv. C¶se ]peÀs¨bpw Hcp hoc³ ss_¡pambn \S¡mhv t]meoknsâ ]nSnbnembn. CtXmsS Hcpamk¯n\pÅn \Kc]cn[n¡pÅn AdÌnemhp¶ Ip«ntamãm¡fpsS F®w 50 tXmfambn. Chcn \n¶mbn 46 ss_¡pIÄ ]nSns¨Sp¯n«pWvSv.

Acot¡mSv hm¡meqÀ aªhäXSmbn kp_ojv (18) BWv C¶se ]peÀs¨ \S¡mhv t]meoknsâ ]nSnbnembXv. Fcªn¸mew ss_¸mkn hml\ ]cntim[\ \S¯pt¼mgmWv \S¡mhv FkvsF sI.sI _nPphpw kwLhpw kp_ojns\ ]nSnIqSp¶Xv. XpS¡¯n kplr¯nsâ ss_¡msW¶v IÅw]dªv c£s¸Sm³ t\m¡nsb¦nepw _p¡pw t]¸dpsam¶panÃm¯ sIF 19þ45556mw \¼À ss_¡v tamãn¨XmsW¶v ]cntim[\bn hyàamhpIbmbncp¶p.
 


Nµ\ac§Ä apdn¨pIS¯n. 


aq¶mÀ: adbqÀ Im´ÃqÀ h\taJebnÂs]« h®m´c `mK¯p \n¶pw \mev Nµ\ac§Ä apdn¨pIS¯n. 40 þ 70 skânaoäÀhsc h®apÅ ac§fmWv C¶se D¨tbmsS apdn¨pIS¯nbXv. {]XnIsfkw_Ôn¨v h\w DtZymKØÀ¡v kqN\ e`n¨Xmbn Adnbp¶p. C¶v AdkväpWvSmtb¡pw.




No comments:

Post a Comment