Wednesday, July 21, 2010

Criminal Keralam - July 22, 2010.

തട്ടിപ്പിന്റെ വഴികള്‍

ഒരേനമ്പറില്‍ രണ്ട് പട്ടയം; ഉടമസ്ഥയറിയാതെ ഭൂമി വിറ്റു
Posted on: 22 Jul 2010
പാലക്കാട്: അഗളിയില്‍ ഒരേനമ്പറില്‍ രണ്ട് പട്ടയങ്ങളുണ്ടാക്കിയ ഭൂമാഫിയ തമിഴ്കര്‍ഷകയുടെ മൂന്നരയേക്കര്‍ ഭൂമി അവരറിയാതെ വിറ്റു. ഇതിനായി രേഖകള്‍ തയ്യാറാക്കിയത് സി.പി.ഐ. നേതാവിന്റെ ആധാരമെഴുത്ത് ഓഫീസില്‍. ആധാരത്തിന്റെ സാക്ഷിയായി ഒപ്പിട്ടതും നേതാവുതന്നെ.അഗളി വില്ലേജിലെ നെല്ലിപ്പതി സുബ്ബയ്യകൗണ്ടറുടെ ഭാര്യ രാജമ്മാളുടെ ഭൂമിയാണ് തട്ടിയെടുത്തത്. 1976-ലെ 878-ാം നമ്പര്‍ പട്ടയമാണ് രാജമ്മാളുടേത്. രാജമ്മാള്‍ തമിഴ്‌നാട്ടിലെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോയി തിരികെവരുന്നതിനിടെയുള്ള സമയത്താണ് ഭൂമി നഷ്ടമായത്.

സര്‍വേനമ്പര്‍ 1234/3 ലുള്ള സ്ഥലം 2004 മാര്‍ച്ച് 23 നാണ് എറണാകുളം സ്വദേശിക്ക് 40,000 രൂപയ്ക്ക് വിറ്റത്. ഇതിന്റെ രേഖകള്‍ ഉണ്ടാക്കിയത് സി.പി.ഐ. നേതാവിന്റെ ലൈസന്‍സിയിലുള്ള അഗളിയിലെ ആധാരമെഴുത്ത് ഓഫീസിലാണ്. രാജമ്മാള്‍ ഭൂമിക്ക് നികുതിയടയ്ക്കാന്‍ വില്ലേജോഫീസില്‍ എത്തിയപ്പോഴാണ് ഭൂമി നഷ്ടമായതറിഞ്ഞത്. സംഗതി ഒച്ചപ്പാടായതോടെ ഭൂമാഫിയ പ്രശ്‌നം രമ്യതയിലാക്കി. ഭൂമിവില്പന അസാധുവാക്കിയതായി ഇവരെ ധരിപ്പിച്ചു.

തുടര്‍ന്ന് രാജമ്മാള്‍ ഒന്നരലക്ഷം രൂപയ്ക്ക് അഗളി സ്വദേശിക്ക് സ്ഥലം വിറ്റു. എന്നാല്‍, ഇവിടെയും രാജമ്മാളറിയാതെ ഭൂമാഫിയ കൃത്രിമംകാണിച്ചു. വ്യാജപട്ടയം ഉപയോഗിച്ചാണ് ആധാരം രജിസ്റ്റര്‍ ചെയ്തത്.രണ്ട് പട്ടയങ്ങളും ഒരേനമ്പറിലാണെങ്കിലും കൈയക്ഷരങ്ങള്‍ വ്യത്യസ്തമാണ്. പട്ടയത്തിന്റെ മറുവശത്തെ പട്ടികയിലാണ് കൂടുതല്‍ കൃത്രിമവും വ്യത്യാസവും. ഒരു പട്ടയത്തില്‍ ഭൂമിയുടെ വിസ്തീര്‍ണം 1.54 ഹെക്ടര്‍ (ഏകദേശം മൂന്നരയേക്കറിലേറെ) ആണ്. ഇതിന്റെ ക്രയവിലയായി 170 രൂപ 40 പൈസ ഒമ്പതുമാസത്തിനുള്ളില്‍ അടയ്ക്കണമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍, രണ്ടാമത്തെ പട്ടയത്തില്‍ വിസ്തീര്‍ണം ഏഴ് ഏക്കറായി. സര്‍വേനമ്പര്‍ 1229, 1238 എന്നിവയായി. ക്രയവിലയായി അടയ്‌ക്കേണ്ട തുകയിലും മാറ്റംവന്നു. ഇത് 264 രൂപയായി. വ്യാജമുദ്രകളും ഒപ്പും ഇതിന് ഉപയോഗിച്ചു.രാജമ്മാളുടെ ഭൂമിവില്പനയുടെ രേഖകള്‍ തയ്യാറാക്കിയ രാഷ്ട്രീയനേതാവുതന്നെയാണ് കാറ്റാടി പദ്ധതിക്കായുള്ള ഭൂമിയിടപാടുകള്‍ക്ക് മുഖ്യ സഹായിയായതും. ജനപ്രതിനിധികൂടിയായ ഇദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ചാണ് വ്യാജരേഖകള്‍ തയ്യാറാക്കുന്നതിനുള്ള കുരുക്കുകള്‍ ഒഴിവാക്കിയതെന്നും പറയുന്നു.
Print
SocialTwist Tell-a-Friend



kn]nFw {_m©v sk{I«dn¡pw Afnb\pw sht«ä kw`h¯n\p ]n¶n Izt«j³ kwLw?

Ig¡q«w: kn]nFw {_m©v sk{I«dn¡pw Afnb\pw sht«ä kw`h¯n\p ]n¶n Izt«j³ kwLamtWm F¶v kwibn¡p¶Xmbn t]meokv. Cu hgn¡v t]meokv At\zjWw Xncn¨p hn«ncn¡pIbmWnt¸mÄ. ]Ån¸pdw hntÃPv Hm^okn\p kao]w ]mema¬ ho«n aWnITs\ (46) BWv C¶se cm{Xn CbmfpsS ]Ån¸pd¯pÅ ISbn Ibdn BdwK B{Ian kwLw sh«n¸cnt¡Â¸n¨Xv. A{Iaw XSbm³ {ian¨ Afnb³ N{µ\pw sht«äp. Hmt«mdn£bnepw ImdnepamWv A{IankwLw c£s¸«Xv. ChÀ h¶ hml\¯nsâ \¼Àt¹äv ad¨ncp¶XmbmWv t]meokn\e`n¨ncn¡p¶ hnhcw.



No comments:

Post a Comment