Monday, July 26, 2010

pravasi varthakal.

അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു
കായംകുളം: അമേരിക്കയിലെ ന്യുജഴ്‌സിയില്‍ കാറപകടത്തില്‍ മരിച്ചു. കായങ്കുളം കീരിക്കാട്‌ വട്ടപ്പറമ്പില്‍ ഡോ. വേലയാധുന്‍ ഉണ്ണിത്താന്‍ (76) ആണ്‌ മരിച്ചത്‌. വെസ്‌റ്റ് വെര്‍ജീനീയ യൂണിവേഴ്‌സിറ്റി പ്രഫസറായിരുന്നു. സംസ്‌കാരം ഇന്ന്‌ ന്യൂജഴ്‌സിയില്‍ നടക്കും. ഭാര്യ ഉഷ. മക്കള്‍: സഞ്‌ജയ്‌, വീണ. മരുമകന്‍ പ്രഫ. ജോസഫ്‌ പാറ്റേണ്‍

No comments:

Post a Comment