Wednesday, July 7, 2010

Crimes in Malluland.

കൊല്ലത്ത് ബാങ്കിലടയ്ക്കാന്‍ കൊണ്ടുപോയ 2,30,000 രൂപ തട്ടിയെടുത്തു
Posted on: 07 Jul 2010

കൊല്ലം: ബാങ്കിലടയ്ക്കാന്‍ കൊണ്ടുപോയ 2,30,000 രൂപ അക്രമികള്‍ തട്ടിയെടുത്തു. ഇന്‍ഡസ് മോട്ടോഴ്‌സ് ജീവനക്കാരന്റെ കയ്യില്‍ നിന്നാണ് പണം തട്ടിയെടുത്തത്. 

ഇയാളുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞാണ് അക്രമികള്‍ പണം തട്ടിയെടുത്തത്

No comments:

Post a Comment