Wednesday, July 7, 2010

border unrest --- ceasefire violations in J&K.

പാക്ക് വെടിവെയ്പ്പില്‍ ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു
Posted on: 07 Jul 2010

ജമ്മു: അതിര്‍ത്തിയില്‍ പാക്ക് സൈന്യം നടത്തിയ വെടിവയ്പില്‍ ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു. ഒരു ഗ്രാമീണന് പരിക്കേറ്റു. ഇന്നലെ അര്‍ധരാത്രിയോടെയാണ് വെടിവയ്പ് നടത്തിയത്. 

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് പാക്ക് സൈന്യം വെടിവെയ്പ് നടത്തിയത്. രണ്ട് ദിവസത്തിനിടെ ഇത് നാലാം തവണയാണ് പാക്ക് സൈന്യം കരാര്‍ ലംഘിക്കുന്നത്.

No comments:

Post a Comment