Saturday, July 10, 2010

Threat within---Maoist threat.

മാവോവാദികള്‍ മൊബൈല്‍ കണ്‍ട്രോള്‍ റൂം തകര്‍ത്തു
Posted on: 11 Jul 2010

ഭുവനേശ്വര്‍: ഒറീസയിലെ മാല്‍ക്കാന്‍ഗിരി ജില്ലയില്‍ സ്വകാര്യ മൊബൈല്‍ കമ്പനിയുടെ ടവറും കണ്‍ട്രോള്‍ റൂമും തകര്‍ത്തു. ശനിയാഴ്ച രാത്രിയാണ് കുഴിബോംബുകളുടെ സഹായത്തോടെയാണ് മാവോവാദികള്‍ കണ്‍ട്രോള്‍ റൂമം തകര്‍ത്തത്. മാവോവാദികള്‍ക്ക് ശക്തമായ സ്വാധീനമുള്ള പ്രദേശമാണ് മാല്‍ക്കാന്‍ഗിരി ജില്ല. 

..............................................................................................................................................................
Freedom in peril. Defend it with all your might.

No comments:

Post a Comment