Thursday, September 23, 2010

കൈവെട്ടിയ കേസ്‌: 3 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: അധ്യാപകന്റെ കൈവെട്ടിയ കേസില്‍ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒന്നാം പ്രതി ജാഫര്‍, ആറാംപ്രതി ഷജീര്‍, എട്ടാംപ്രതി അബ്‌ദുള്‍ സലാം എന്നിവരുടെ ജാമ്യാപേക്ഷയാണ്‌ തള്ളിയത്‌. പ്രതികള്‍ക്ക്‌ കൃത്യത്തില്‍ പ്രഥമദൃഷ്‌ട്യ പങ്കുണ്ടെന്ന്‌ കാണിച്ചാണ്‌ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്‌.

No comments:

Post a Comment