Tuesday, September 28, 2010

ഓസ്‌ട്രിയയില്‍ സിഖ്‌ തീവ്രവാദിക്ക്‌ ജീവപര്യന്തം
വിയന്ന: ഓസ്‌ട്രിയയിലെ ദേരാസച്ച്‌ഖന്ധ്‌ ക്ഷേത്രത്തില്‍ 2009-ല്‍ മതനേതാവിനെ കൊലപ്പെടുത്തിയ കേസില്‍ സിഖ്‌ തീവ്രവാദിക്കു ജീവപര്യന്തം ജയില്‍ശിക്ഷ.

ഇയാളെ സഹായിച്ച ഇന്ത്യന്‍ വംശജരായ നാലു പേര്‍ക്ക്‌ 18 വര്‍ഷം വരെയും ഒരാള്‍ക്ക്‌ ആറു മാസവും തടവുശിക്ഷവിധിച്ചു.

No comments:

Post a Comment