Thursday, September 30, 2010

കാണ്ഡമാല്‍ കലാപം: 15 പേര്‍ക്ക്‌ തടവ്‌

ഫുല്‍ബനി: കാണ്ഡമാല്‍ കലാപ കേസില്‍ 15 പ്രതികള്‍ക്ക്‌ മൂന്നു വര്‍ഷം തടവ്‌ ശിക്ഷ. വീട്‌ കത്തിച്ച കേസിലാണ്‌ ഫാസ്‌റ്റ് ട്രാക്ക്‌ കോടതി വിധി പ്രഖ്യാപിച്ചത്‌ . 2008 ലായിരുന്നു കലാപം.

No comments:

Post a Comment