Thursday, September 30, 2010

Tamilnadu News.

ആശുപത്രിയില്‍ ജീവനക്കാര്‍ ഇല്ല; യുവതി റോഡില്‍ പ്രസവിച്ചു

കോയമ്പത്തൂര്‍: സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്‌ടര്‍മാര്‍ ഇല്ലാത്തതിനെ തുടര്‍ന്ന്‌ യുവതി റോഡില്‍ പ്രസവിച്ചു. 35 കിലോമീറ്റര്‍ യാത്രയ്‌ക്കു ശേഷമാണ്‌ രാത്രി 11 മണിക്ക്‌ അച്ചമ്പാളയം സ്വദേശിയായ ലക്ഷ്‌മിയെ അന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചത്‌ . എന്നാല്‍ ഡോക്‌ടര്‍മാര്‍ ഇല്ലെന്ന്‌ 
ആശുപത്രിയില്‍ ജീവനക്കാര്‍ ഇല്ല; യുവതി റോഡില്‍ പ്രസവിച്ചു
കോയമ്പത്തൂര്‍: സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്‌ടര്‍മാര്‍ ഇല്ലാത്തതിനെ തുടര്‍ന്ന്‌ യുവതി റോഡില്‍ പ്രസവിച്ചു. 35 കിലോമീറ്റര്‍ യാത്രയ്‌ക്കു ശേഷമാണ്‌ രാത്രി 11 മണിക്ക്‌ അച്ചമ്പാളയം സ്വദേശിയായ ലക്ഷ്‌മിയെ അന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചത്‌ എന്നാല്‍ ഡോക്‌ടര്‍മാര്‍ ഇല്ലെന്ന്‌   പറഞ്ഞു   യുവതിയെ ജീവനക്കാര്‍ മടക്കി അയക്കുക യായിരുന്നു. കോയമ്പത്തൂരിലേക്ക്‌ പോകാന്‍ ഒരുങ്ങുമ്പോഴായിരുന്നു പ്രസവം. തുടര്‍ന്ന്‌ ആശുപത്രി ജീവനക്കാരെത്തി അമ്മയ്‌ക്കും കുഞ്ഞിനും ശുശ്രൂഷ നല്‍കി. പിന്നീട്‌ കോയമ്പത്തൂരിലെത്തിച്ച അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്‌തികരമാണ്‌ . (mangalam)
 

No comments:

Post a Comment