Thursday, September 30, 2010

Myanmar (Burma) News.

തെരഞ്ഞെടുപ്പിന്‌ ശേഷം സു ചിയുടെ മോചനം: മ്യാന്‍മാര്‍
====================================



യങ്കൂണ്‍: മ്യാന്‍മാറിലെ തെരഞ്ഞെടുപ്പിന്‌ ശേഷം പ്രതിപക്ഷ നേതാവ്‌ ആങ്‌ സാന്‍ സു കിയെ മോചിപ്പിക്കുമെന്ന്‌ മ്യാന്‍മാര്‍. കഴിഞ്ഞ 20 വര്‍ഷമായി നോബല്‍ സമ്മാന ജേതാവായ അവര്‍ വീട്ടു തടങ്കലിലാണ്‌ . നവംബര്‍ ഏഴിനാണ്‌ തെരഞ്ഞെടുപ്പ്‌ പ്രക്രിയ പൂര്‍ത്തിയാകുന്നത്‌ . 



=================================================

No comments:

Post a Comment