Tuesday, September 28, 2010

അതീവ ജാഗ്രത
തിരുവനന്തപുരം: അയോധ്യാകേസില്‍ നാളെ വിധി പ്രസ്‌താവിക്കുന്നതു കണക്കിലെടുത്ത്‌ സംസ്‌ഥാനത്ത്‌ ഇന്നു മുതല്‍ മൂന്നു ദിവസത്തേക്ക്‌ അതീവ ജാഗ്രത. കാസര്‍ഗോഡ്‌, മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ നിരോധനാജ്‌ഞ പുറപ്പെടുവിച്ചു. കണ്ണൂരില്‍ നാളെ മുതല്‍ നിരോധനാജ്‌ഞ. കൂട്ടംകൂടുന്നതും പ്രകടനവും നിരോധിച്ചു. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും പോസ്‌റ്റര്‍ പതിപ്പിക്കുന്നവര്‍ക്കും എതിരേ കേസെടുക്കും

No comments:

Post a Comment