Wednesday, September 29, 2010

15 ഇന്ത്യാക്കാരുള്ള കപ്പല്‍ സോമാലിയന്‍ കടല്‍കൊള്ളക്കാരുടെ പിടിയില്‍
നെയ്‌റോബി: ഇന്ത്യാക്കാരായ 15 ജീവനക്കാരുള്ള പനാമ കപ്പല്‍ സൊമാലിയന്‍ കടല്‍ കൊളളക്കാരുടെ പിടിയില്‍. ദക്ഷിണാഫ്രിക്കയില്‍ നിന്ന്‌ കെനിയയിലേക്ക്‌ പോയ എംടി അസ്‌പഹല്‍ട്‌ ആണ്‌ കൊള്ളക്കാരുടെ പിടിയിലായത്‌ . കപ്പല്‍ ഇപ്പോള്‍ സൊമാലിയയിലേക്ക്‌ നീങ്ങുകയാണെന്ന്‌ എകോടെറാ ഇന്റര്‍നാഷണല്‍ അറിയിച്ചു. 

No comments:

Post a Comment