മെക്‌സിക്കോയില്‍ മണ്ണിടിച്ചില്‍ 900 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
Posted on: 28 Sep 2010

ആറ് മണിക്കൂറായി ഈ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടക്കുകയാണെന്ന് സ്റ്റേറ്റ് ഗവര്‍ണര്‍ ഉലീസെസ് റിയൂസ് പറഞ്ഞു. എന്നാല്‍ ഈ മേഖലയിലേക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് രക്ഷാപ്രവര്‍ത്തനത്തെ വൈകിച്ചെന്നാണ് റിപ്പോര്‍ട്ട്. ഒവാക്‌സാക്ക, ചിയാപാസ്, പുബ്ലെല തുടങ്ങിയ മേഖലകളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും സാരമായി ബാധിച്ചു.
No comments:
Post a Comment