Thursday, September 23, 2010

സ്‌പിരിറ്റ്‌ കടത്ത്‌; ഒരാള്‍ പിടിയില്‍
തിരുവനന്തപുരം: സംസ്‌ഥാനത്തേക്ക്‌ സ്‌പിരിറ്റ്‌ കടത്തുന്ന സംഭവുമായി ബന്ധപ്പെട്ട്‌ തമിഴ്‌നാട്‌ സ്വദേശി പിടിയിലായി. തേക്കുംമൂട്‌ ഷാജി എന്നയാളാണ്‌ പിടിയിലായത്‌. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ സ്‌പിരിറ്റ്‌ എത്തിക്കുന്നത്‌ ഇയാളെന്ന്‌ പോലീസ്‌ അറിയിച്ചു.

No comments:

Post a Comment