നാലുവരി മേല്‍പ്പാതയുടെ പാര്‍ശ്വഭിത്തി തകര്‍ന്നു
Posted on: 23 Sep 2010
ചെന്നൈ: പുതുതായി പണിത വിരുതുനഗര്‍-സാത്തൂര്‍ നാലുവരി മേല്‍പ്പാതയുടെ പാര്‍ശ്വഭിത്തിയിലൊരു ഭാഗം വിരുതുനഗര്‍ ആര്‍.ആര്‍.നഗറില്‍ തകര്‍ന്നു. ഇതു രണ്ടാം തവണയാണ് പാര്‍ശ്വഭിത്തി ഇടിയുന്നത്.
ഏതാനും ആഴ്ചമുമ്പ് മേല്‍പ്പാലത്തിന്റെ കിഴക്കുവശത്തെ പാര്‍ശ്വഭിത്തിയാണ് തകര്‍ന്നുവീണത്.പാര്‍ശ്വഭിത്തി തകരുന്ന സമയത്ത് ഇതിലൂടെ ഗതാഗതം ഇല്ലാതിരുന്നതിനാല്‍ ആളപായമില്ല. പാലത്തിന്റെ ഗുണമേന്മ പരിശോധിക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. (mathrubhumi)

No comments:
Post a Comment