Thursday, September 2, 2010

കൈക്കൂലി വാങ്ങൂന്നതിനിടെ പിടിയിലായ എ.എസ്‌.ഐക്ക്‌ സസ്‌പെന്‍ഷന്‍
കൊട്ടാരക്കര: വാഹനാപകടക്കേസില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ്‌ പിടിയിലായ എ.എസ്‌.ഐയെ സസ്‌പെന്‍ഡു ചെയ്‌തു. ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ്‌ എ.എസ്‌.ഐ രമണന്‍ പിടിയിലായത്‌. (mangalam)


No comments:

Post a Comment