നെജാദിന്റെ വിവാദ പ്രസംഗം: ഐക്യരാഷ്ട്രസഭയില്‍ ഇറങ്ങിപ്പോക്ക്
Posted on: 24 Sep 2010
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിയില്‍ ഇറാന്‍ പ്രസിഡന്റ് അഹ്മദി നെജാദ് നടത്തിയ വിവാദ പ്രസംഗത്തെത്തുടര്‍ന്ന് യു.എസിന്റേയും മറ്റ് പാശ്ചാത്യ രാജ്യങ്ങളുടേയും അംഗങ്ങള്‍ അസംബ്ലിയില്‍ നിന്ന് ഇറങ്ങിപ്പോയി.
2001 സപ്തംബര്‍ 11 ന് അമേരിക്കയിലുണ്ടായ ഭീകരാക്രമണം ഇസ്രയേലിനെ രക്ഷിക്കാന്‍ അമേരിക്ക ആസൂത്രണം ചെയ്തതാണന്ന പരാമര്‍ശമാണ് വിവാദമായത്. അമേരിക്കയ്‌ക്കൊപ്പം മറ്റ് 32 രാജ്യങ്ങളാണ് നെജാദിന്റെ പ്രസംഗം ബഹിഷ്‌ക്കരിച്ചത്.
എന്നാല്‍ ഇത് വകവെക്കാത്ത നെജാദ് പ്രസംഗം തുടര്‍ന്നു. ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കുകയാണന്ന ആരോപണം നിഷേധിച്ച അദ്ദേഹം ചില രാജ്യങ്ങള്‍ ഇറാന്റെ ആണവോര്‍ജ്ജ പദ്ധതികളെ ആണവായുധ പദ്ധതികളായി കാണുകയാണന്ന് കുറ്റപ്പെടുത്തി. (mathrubhumi)

No comments:
Post a Comment